എന്തിനാണ് അമേരിക്ക ഇറാഖില്‍ യുദ്ധം നടത്തിയത്? കൂട്ടനാശത്തിന് കാരണമായേക്കാവുന്ന ആയുധങ്ങള്‍ക്കായുള്ള വേട്ടയായാണ് ബുഷ് അതിനെ ന്യായീകരിച്ചത്. പക്ഷേ അതൊന്നും ഇറാഖില്‍ കണ്ടെത്താനായില്ലെന്ന് മാത്രം. 2007ല്‍ അമേരിക്കന്‍ മുന്‍ പ്രതിരോധ സെക്രട്ടറി,​ ചക് ഹേഗല്‍ പറഞ്ഞത്, 'ജനങ്ങള്‍ പറയുന്നു ഇറാഖില്‍ ഞങ്ങള്‍ യുദ്ധം ചെയ്തത് എണ്ണയ്ക്ക് വേണ്ടി അല്ലെന്ന്...പക്ഷേ അതിനു വേണ്ടി ആയിരുന്നു യുദ്ധം.'

putin-russia