ee

1.​ ​മ​ണ്ണു​ത്തി​ ​ വെ​റ്റ​റി​ന​റി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ക​ണ്ടു​പി​ടി​ച്ച​ ​പു​തി​യ​ ​ഇ​റ​ച്ചി​ത്താ​റാ​വ്?
ചൈ​ത്ര

2.​ ​ ഇം​ഗ്ള​ണ്ടി​ലെ​ ​ഫു​ട്ബാ​ൾ​ ​താ​ര​ങ്ങ​ളു​ടെ​ ​വോ​ട്ടെ​ടു​പ്പി​ൽ​ ​മി​ക​ച്ച​ ​താ​ര​മാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്?
മുഹമ്മദ് സാലെ

3.​ ​ ഗു​രു​ഗോ​പി​നാ​ഥ് ​നാ​ട്യ​പു​ര​സ്‌​കാ​രം​ ​നേ​ടി​യ​ത് ​ആ​ര്?
കു​മു​ദി​നി​ ​ലാ​ഖി
4.​ ​ ന്യൂ​യോ​ർ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​കാ​ൻ​സ​ർ​മ​രു​ന്ന് ​ക​ണ്ടു​പി​ടി​ച്ച​തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ഏ​ക​ ​ഇ​ന്ത്യ​ൻ​ ​വ​നി​ത?
നി​ഷ​ ​വ​ർ​ഗീ​സ്

5.​ ​ മി​സ് ​മാ​ർ​വ​ൽ​ ​വെ​ബ്‌​സീ​രി​സ് 2​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​ല​യാ​ളി​ ​വ​നി​ത?
മീ​രാ​മേ​നോൻ