ee

1.​ കോ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​നം?
സൈ​റ്റോ​ള​ജി
2.​ ​ ഇ​ല​ക​ൾ​ ​ത​യ്യാ​റാ​ക്കി​യ​ ​ആ​ഹാ​രം​ ​സ​സ്യ​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​ത്?
ഫ്ളോയ

3.​ ​ പ്ര​കൃ​തി​യി​ലെ​ ​ഉ​ത്പാ​ദ​ക​ർ​ ​ആ​രാ​ണ്?
ഹ​രി​ത​ ​സ​സ്യ​ങ്ങൾ
5.​ ​ സ​സ്യ​ങ്ങ​ൾ​ക്ക് ​ജീ​വ​നു​ണ്ടെ​ന്ന് ​തെ​ളി​യി​ച്ച​ ​ശാ​സ്ത്ര​ജ്ഞ​ൻ?
ജെ.​സി.​ ​ബോ​സ്
6.​ ​ സ​സ്യ​ച​ല​ന​ങ്ങ​ൾ​ ​രേ​ഖ​പ്പെ​ടു​ത്താ​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ഉ​പ​ക​ര​ണം
ക്രെ​സ്കോ​ഗ്രാ​ഫ്
7.​ ​ക്രെ​സ്കോ​ഗ്രാ​ഫ് ​ക​ണ്ടു​പി​ടി​ച്ച​ ​ശാ​സ്ത്ര​ജ്ഞൻ
ജെ.​സി.​ബോ​സ്
8.​ ​ സ​സ്യ​വ​ള​ർ​ച്ച​ ​അ​ള​ക്കു​ന്ന​ ​ഉ​പ​ക​ര​ണം
ആ​ക്‌​സ​നോ​മീ​റ്റർ
9.​ സ​സ്യ​കോ​ശം​ ​ക​ണ്ടെ​ത്തി​യ​ ​ശാ​സ്ത്ര​ജ്ഞ​ൻ?
എം.​ജെ.​ഷ്ളീ​ഡൻ
10.​ ​കോ​ശ​ത്തി​ലെ​ ​പ​വ​ർ​ഹൗ​സ് ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
മൈ​റ്റോ​കോ​ൺ​ട്രിയ
11.​ ​സ​സ്യ​ങ്ങ​ളു​ടെ​ ​കോ​ശ​ഭി​ത്തി​ ​നി​ർ​മി​ച്ചി​രി​ക്കു​ന്ന​ ​വ​സ്തു?
സെ​ല്ലു​ലോ​സ്
12.​​കോ​ശാ​സ്ഥി​കൂ​ടം​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
എ​ൻ​ഡോ​പ്ലാ​സ്മി​ക് ​റെ​റ്റി​ക്കു​ലം
13.​ കോ​ശ​ത്തി​ലെ​ ​മാം​സ്യ​നി​ർ​മാ​ണ​കേ​ന്ദ്രം?
റൈ​ബോ​സോം
14.​സ​സ്യ​കോ​ശ​ങ്ങ​ളി​ൽ​ ​മാ​ത്രം​ ​കാ​ണ​പ്പെ​ടു​ന്ന​ ​കോ​ശാം​ഗ​ങ്ങ​ൾ?
ജൈ​വ​ക​ണ​ങ്ങൾ
15.​ ​ജ​ന്തു​കോ​ശ​ങ്ങ​ളി​ൽ​ ​മാ​ത്രം​ ​കാ​ണ​പ്പെ​ടു​ന്ന​ ​കോ​ശാം​ഗ​മാ​ണ്?
സെ​ൻ​ട്രോ​സോം
16. സ​സ്യ​ങ്ങ​ൾ​ക്ക് ​നേ​രി​ട്ട് ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​സാ​ധി​ക്കാ​ത്ത​ ​മൂ​ല​കം
നൈ​ട്ര​ജൻ
17.​ ​സ​സ്യ​ങ്ങ​ളി​ൽ​ ​കാ​ണ്ഡ​ത്തി​ന്റെയും ​വേ​രി​ന്റെയും അ​ഗ്ര​സ്ഥാ​ന​ങ്ങ​ളി​ൽ​ ​കാ​ണ​പ്പെ​ടു​ന്ന​ ​കോ​ശ​ങ്ങൾ
മെ​രി​സ്റ്റ​മി​ക് ​ക​ല​കൾ
18.​ ​കോ​ശ​ങ്ങ​ളി​ൽ​നി​റ​ഞ്ഞി​രി​ക്കു​ന്ന​ ​കൊ​ഴു​ത്ത​ ​ദ്രാ​വ​കം
പ്രോ​ട്ടോ​പ്ലാ​സം
19.​ ​ജീ​വ​ന്റെ​ ​ഭൗ​തി​ക​ ​അ​ടി​സ്ഥാ​നം​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്
പ്രോ​ട്ടോ​പ്ലാ​സം
20.​ ​മ​ണ്ണി​നു​മു​ക​ളി​ൽ​ ​കാ​ണ​പ്പെ​ടു​ന്ന​ ​സ​സ്യ​ഭാ​ഗ​ങ്ങ​ൾ​ ​അ​റി​യ​പ്പെ​ടു​ന്ന​ത്
സ്ക​ന്ദ​വ്യൂ​ഹം
21.​ ​മ​ണ്ണി​ന​ടി​യി​ൽ​ ​കാ​ണ​പ്പെ​ടു​ന്ന​ ​സ​സ്യ​ഭാ​ഗം
മൂ​ല​വ്യൂ​ഹം
22. പ്ര​കാ​ശ​ ​സം​സ്ലേ​ഷ​ണ​ ​സ​മ​യ​ത്ത് ​സ​സ്യ​ങ്ങ​ൾ​ ​ഓ​ക്സി​ജ​ൻ​ ​പു​റ​ത്തു​വി​ടു​മെ​ന്ന് ​ക​ണ്ടെ​ത്തി​യ​ ​ശാ​സ്ത്ര​ജ്ഞൻ
ജോ​സ​ഫ് ​പ്രീ​സ്റ്റ്‌ലി​
23.​ ​പ്ര​കാ​ശ​ ​സം​ശ്ലേ​ഷ​ണ​ ​സ​മ​യ​ത്ത് ​ഓ​സോ​ൺ​ ​പു​റ​ന്ത​ള്ളു​ന്ന​ ​സ​സ്യം
തു​ള​സി
24.​ ​ഒ​രു​ ​ഇ​ല​മാ​ത്ര​മു​ള്ള​ ​സ​സ്യം
ചേന
25.​ ​ഇ​ല​ക​ൾ​ ​ഇ​ല്ലാ​ത്ത​ ​സ​സ്യം
മൂ​ടി​ല്ലാ​ത്താ​ളി
26.​ ​നി​റ​മി​ല്ലാ​ത്ത​ ​ജൈ​വ​ക​ണം
ശ്വേ​ത​ക​ണം
27.​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഇല
വി​ക്ടോ​റി​യ​ ​റീ​ജിയ
28. ​ഇ​ല​ ​ഉ​പ​യോ​ഗി​ച്ച് ​പ്ര​ത്യു​ൽ​പാ​ദ​നം​ ​ന​ട​ത്തു​ന്ന​ ​ചെ​ടി
പ്ര​യോ​ഫി​ല്ലം
29. പൂ​ക്ക​ളി​ലെ​ ​പു​രു​ഷ​ ​ലൈം​ഗി​ക​ ​അ​വ​യ​വ​മാ​ണ്?
കേ​സ​രം
30. പൂ​ക്ക​ളി​ലെ​ ​സ്ത്രീ​ ​ലൈം​ഗി​ക​ ​അ​വ​യ​വ​മാ​ണ് ?
ജ​നി​പു​ടം
31. ആ​ഹാ​ര​മാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​പു​ഷ്പ​മാ​ണ്?
കോ​ളി​ഫ്ള​വർ
32. ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​ചെ​റി​യ​ ​പു​ഷ്പ​മാ​ണ് ?
വു​ൾ​ഫിയ
33. ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പു​ഷ്പ​മാ​ണ് ?
റ​ഫ്‌​ളേ​ഷ്യ
34. ഷ​ഡ്പ​ദ​ങ്ങ​ൾ​ ​വ​ഴി​യു​ള്ള​ ​പ​രാ​ഗ​ണ​മാ​ണ് ?
എ​ന്റ​മോ​ഫി​ലി