രാജ്യത്തെ ആദ്യത്തെ സോളാർ ക്രൂയിസർ 'ഇന്ദ്ര' എറണാകുളം മറൈൻഡ്രൈവിൽ ഒഴുകി നടക്കും. ഓണസമ്മാനമായിട്ടാണ് ഇത് സമർപ്പിക്കുക