വസ്തു ഒന്നേയുള്ളൂ. അതിനെ അറിയുകയാണ് ജീവിതലക്ഷ്യം. പക്ഷേ വസ്തുസ്വരൂപം വ്യക്തമായി ധരിച്ചുകൊണ്ട് ഭജിച്ചാലേ അതിനെ വേണ്ടവണ്ണം നേരിട്ടറിയാൻ പറ്റൂ.