
ഒറ്റയാൾ പട്ടാളം... എയർപോർട്ടിൽ നിന്നും ഔദ്യോഗിക വസതിയിലേക്ക് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോകുന്ന വേളയിൽ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് തിരുവനന്തപുരം ഗവൺമെന്റ് കണ്ണാശുപത്രിയ്ക്ക് സമീപം കരിങ്കൊടിയുമായി പ്രതിഷേധയ്ക്കുന്ന യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സജന.