 
കമുകിൻകോട് : പട്ടക്കുടി വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കെ.വിശാലം (85) ആര്യനാട് ആനന്ദേശ്വരം മിഥുനാലയത്തിൽ നിര്യാതനായി. മക്കൾ: ബിജു (ചൈൽഡ് വെൽഫേർ),ബിന്ദു (അങ്കണവാടി ),ബൈജു ഗോകുലം (ബിസിനസ്) .മരുമക്കൾ : ഉഷ, മോഹനൻ, റീന(സെക്രട്ടറി, എസ്.എൻ.ഡി.പി വനിതാസംഘം, നെയ്യാറ്റിൻകര യൂണിയൻ) . സഞ്ചയനം വെള്ളിയാഴ്ച 9 മണിക്ക് .