
വളഞ്ഞിട്ട് പിടിക്കാൻ... സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് മഹിളാമോർച്ചയുടെ ആഭിമുഖ്യത്തിൽ കറുപ്പണിഞ്ഞ് ചൂലും, ചാണകവെളളവുമായി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ പിടിച്ചു നിറുത്താൻ ശ്രമിക്കുന്ന പൊലീസ് ആഫീസർ.