തിരുവനന്തപുരം: ഗവ. അംഗീകൃത സർട്ടിഫിക്കറ്റോടുകൂടി 8 മാസം ദൈർഘ്യമുള്ള എസ്.എ.പി ഉൾപ്പെടെയുള്ള പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സ്,  6 മാസം ദൈർഘ്യമുള്ള ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് (സി-പി.എ.സി), 2 മാസം ദൈർഘ്യമുള്ള ടാലി (ജി.എസ്.ടി, ഗൾഫ് വാറ്റ്) പീച്ച് ട്രീ, ക്വിക്ക് ബുക്ക്  എന്നീ കോഴ്സുകൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രിക്കാർക്കും അക്കൗണ്ടിംഗ് അറിയാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. കൂടാതെ പി.ജി, എം.ബി.എ, ബി.ടെക് കാർക്കും ഒരു കോ ഓപ്പറേറ്റീവ് പ്രൊഫഷണൽ അക്കൗണ്ടന്റ് ആകാൻ എസ്.എ.പി കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. അഡ്മിഷനും വിശദവിവരങ്ങൾക്കും: മൈക്രോൺ കംപ്യൂട്ടേഴ്സ്, മൈതാനം, വർക്കല, ഫോൺ: 0470 -2600357, 9447342028, 7559912028.