
നെടുമങ്ങാട്: വെമ്പായം പരുങ്കൂർ അക്ഷരയിൽ സുശീലാ ദേവി(76)നിര്യാതയായി.
ഭർത്താവ്:പരേതനായ രാഘവ കുറുപ്പ്(റിട്ട.എം.ഡി വെഞ്ഞാറമൂട് റബ്ബർ മാർക്കറ്റിങ് സൊസൈറ്റി).മക്കൾ:ആശാറാണി(അസി.രജിസ്ട്രാർ,കേരള യൂണിവേഴ്സിറ്റി),എസ് .ആർ. അനിൽ കുമാർ,ആശാമോൾ.മരുമക്കൾ :കെ .കൃഷ്ണൻ നായർ(റിട്ട.എച്ച് .എം കോലിയക്കോട് യു.പി.എസ്),പ്രീത,ശ്രീലാൽ പി .വി(ടെലികോം കൺസൾട്ടന്റ്).സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.