മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത വേഷത്തിന് പൊലീസ് വിലക്ക് ഏർപ്പെടുത്തിയെന്ന് ആരാപിച്ച് മഹിളാ മോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്.വീഡിയോ - സുമേഷ് ചെമ്പഴന്തി