ആളില്ലാ വിമാനങ്ങളുടെ സ്ഥാനത്തിനി ആളില്ലാ കപ്പലും. സംഘാടകൻ ചൈന തന്നെ കോപ്പിയടിച്ചും കടമെടുത്തും ഒക്കെ ചൈന എല്ലാം തന്റേതാക്കുകയാണ്. ഒരാളുടെ സഹായവുമില്ലാതെ ആഴക്കടലിലൂടെ നീങ്ങുന്ന കപ്പലിനെ കുറിച്ച് കേട്ടിട്ട് ഉണ്ടോ? ;ഒരു ഡസൺ ഡ്രോണുകളെ വഹിക്കാനും നിയന്ത്രിക്കാനും സാധിക്കുന്ന ഒരു കപ്പലിനെ കുറിച്ച്.

china

അതെ ഇത്തരം ഒരു കപ്പലുമായി എത്തുകയാണ് ചൈന. അതായത് അത്യാധുനിക ആളില്ലാ കപ്പലുമായി ചൈന എത്തുന്നു. അതും എവിടെ ആണ് ചൈനയുടെ ലക്ഷ്യം? മറ്റെവിടേക്കും അല്ല ഇന്ത്യ തന്നെ.