പ്രായം ഉസ്മാന് പ്രശ്നമേയല്ല.ദേശീയ അത് ലറ്റിക്സ് മത്സരങ്ങളിൽ തിളങ്ങിയ ഉസ്മാൻ അറുപതാം വയസിലും ഓട്ടവും ചാട്ടവും തുടരുകയാണ്.വീഡിയോ - അഭിജിത്ത് രവി