സ്ത്രീകൾ തൊഴിൽ ചെയ്യാൻ മടിക്കുന്ന മേഖലയാണ് കിണർ നിർമാണം. എന്നാൽ എഴുപത്തിയഞ്ചാം വയസ്സിലും കിണർ നിർമ്മിച്ച് ഉപജീവനം നടത്തുന്ന അടൂർ സ്വദേശി കുഞ്ഞിപെണ്ണിന് ഇത് ഒരു പതിവ് ജോലി മാത്രമാണ്. വീഡിയോ - സന്തോഷ് നിലയ്ക്കൽ