സ്വര്‍ണ്ണകടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ കേരള രാഷ്ട്രീയം ചര്‍ച്ച ചെയ്ത പേരാണ് ഷാജ് കിരനിന്റേത്. ആരാണ് ഷാജ് കിരണ്‍? മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാക്കളേയുമൊക്ക ചുറ്റിപ്പറ്റി ധാരാളം ഇടനിലക്കാര്‍ ഉണ്ടാവാറുണ്ട്. അത്തരത്തില്‍ ഒരു ഇടനിലക്കാരനാണോ ഈ ഷാജ് കിരണ്‍? വീഡിയോ കാണാം...

shaj-kiran