യുക്രെയ്ന് വേണ്ടി പോരാടാന്‍ എത്തി പിടിയിലായ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഒരു മൊറോക്കൊ പൗരനും റഷ്യ വധശിക്ഷ വിധിച്ചിരുന്നു. കിഴക്കന്‍ യുക്രെയിനിലെ കോടതിയില്‍ വിധി കേള്‍ക്കാന്‍ ലോഹ കൂടുകളില്‍ അടച്ചാണ് മൂന്നുപേരെയും എത്തിച്ചത്. മനുഷ്യത്വത്തിൻറെ അതിരുകടന്ന റഷ്യ കണക്കു പറയേണ്ടി വരും, ഉത്തരം കൊടുക്കേണ്ടി വരും. യുക്രെയ്നെ സഹായിച്ചാല്‍ ഇതാകും അവസ്ഥ എന്ന് കാണിച്ചുകൊടുക്കുകയാണ് പുടിന്‍.

putin-russia