sfi-support

കണ്ണേ കരളേ പിണറായി... തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ഒരു ലക്ഷം മുൻ ഗണനാ റേഷൻ കാർഡുകളുടെ സംസ്‌ഥാന തല വിതരണോദ്ഘാടനം നിർവഹിച്ച ശേഷം മടങ്ങിയ മുഖ്യമന്ത്രിയ്ക്ക് അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യം മുഴക്കുന്ന എസ്.എഫ്.ഐ പ്രവർത്തകർ.