ഹോളിവുഡ് ആക്ഷൻ സിനിമകളിലേതുപോലെ ഒളിഞ്ഞിരുന്ന്, കൃത്യതയോടെ ശത്രുസൈന്യത്തെ വീഴ്ത്തുന്നവർ. ലോകത്തുനടന്ന യുദ്ധങ്ങളിലേറെയും നിർണായക ഘട്ടങ്ങളിൽ തങ്ങളുടെ കഴിവ് പുറത്തെടുത്ത സ്‌നൈപ്പർമാർ. റഷ്യൻ സൈന്യത്തെ തുരത്താൻ സ്‌നൈപ്പർമാരെ രംഗത്തിറക്കിയിരിക്കുകയാണ് യുക്രെയ്ൻ.

ukraine-sniper