kaduva

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ ചിത്രം കടുവ ജൂൺ 30ന് റിലീസ് ചെയ്യും. വിവേക് ഒബ് റോയ്, സംയുക്ത മേനോൻ, സിദ്ദിഖ്, വിജയരാഘവൻ, സുദേവ് നായർ, സീമ, അർജുൻ അശോകൻ, കലാഭവൻ ഷാജോൺ, അജു വർഗീസ്, സായ്‌കുമാർ, ദിലീഷ് പോത്തൻ,രാഹുൽ മാധവ്, ജനാർദ്ദനൻ, പ്രിയങ്ക നായർ ,മീനാക്ഷി എന്നിവരാണ് മറ്റു താരങ്ങൾ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നു നിർമ്മിക്കുന്ന കടുവയുടെ രചന ജിനു വി. എബ്രഹാം നിർവഹിക്കുന്നു. അഭിനന്ദ് രാമാനുജൻ ഛായാഗ്രഹണവും ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനവും നിർവഹിക്കുന്നു.