കംബോഡിയ നാവിക താവളം നിര്‍മിക്കുന്നതില്‍ പ്രത്യേകിച്ചു വാര്‍ത്താ പ്രാധാന്യം ഇല്ല. എന്നാല്‍, ആ താവളത്തില്‍ ചൈനയുടെ സഹകരണം വന്നതോടെ ആണ് ആഗോള തലത്തില്‍ ഇത് ശ്രദ്ധ ആകര്‍ഷിച്ചത്.

modi

തങ്ങളുടെ സ്വന്തം താവളം എന്നാണു കംബോഡിയ പുറമെ പറയുന്നത് എങ്കിലും ഇത് യഥാര്‍ഥത്തില്‍ ചൈനയുടെ തന്നെ താവളം ആണെന്ന ആണ് അമേരിക്ക ഉള്‍പ്പെടെ വിശ്വസിക്കുന്നത്. ഇതു ശരി ആണെങ്കില്‍ സ്വന്തം രാജ്യത്തിനു പുറത്ത് ചൈനയുടെ രണ്ടാം നാവിക താവളം ആയിരിക്കും കംബോഡിയയിലേത്.