solar-car

സൗരോർജം കൊണ്ട് സഞ്ചരിക്കുന്ന കാറുമായി നെതർലൻഡ്സ് ആസ്ഥാനമായുള്ള സോളാർ ഇലക്ട്രിക് വെഹിക്കിൾ സ്റ്റാർട്ട് അപ്പ് കമ്പനി. രണ്ട് കോടിയാണ് കാറിന്റെ വില.ഒറ്റ ചാർജിൽ 7 മാസം സഞ്ചരിക്കാം