sslc

ചിരിമധുരം... എസ്.എസ്.എൽ.സി. ഫലം അറിഞ്ഞ് സ്ക്കൂളിലേക്ക് എത്തിയ വിദ്യാർത്ഥി ആധ്യാപികയുമായി ആഹ്‌ളാദം പങ്ക് വയ്ക്കുന്നു. പാലക്കാട് ഗവ: മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന്.