kerala-kaumudi

കേരളകൗമുദി പുറത്തിറക്കിയ പാലക്കാട് മാനവിക സംഗമം പ്രത്യേക പതിപ്പിന്റെ പ്രകാശന കർമം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി എം എൽ എ, വി.കെ. ശ്രീകണ്ഠൻ എം.പി, അഡ്വ. എൻ. ഷംസുദ്ദീൻ എം എൽ എ തുടങ്ങിയവർ സമീപം.