മഹാകവി കുമാരനാശാന്റെ നൂറ്റി അൻപതാമത് ജന്മവാർഷികവും കേരളകൗമുദിയുടെ നൂറ്റിപതിനൊന്നാം വാർഷികത്തിന്റേയും ഉദ്ഘാടനം തിരുവനന്തപുരം എ.കെ.ജി ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.