
മഹാകവി കുമാരനാശാന്റെ നൂറ്റി അൻപതാമത് ജന്മവാർഷികവും കേരളകൗമുദിയുടെ നൂറ്റിപതിനൊന്നാം വാർഷികത്തിന്റേയും ഉദ്ഘാടന ചടങ്ങിൽ മഹാകവി കുമാരനാശാനെക്കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥത്തിന്റെ കവർ പ്രകാശനം മുഖ്യമന്ത്രി പിണറയി വിജയൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശന് നൽകി നിർവഹിക്കുന്നു.