gurumargam

കാലനെ കൊന്നു ഭക്തനെ രക്ഷിച്ച ഭക്തഹൃദയഹാരിയായ സ്വരൂപത്തോടുകൂടിയവനും കാമന്റെ ശരീരത്തെ ദഹിപ്പിച്ചവനുമായ മഹാദേവൻ നമ്മെ രക്ഷിക്കട്ടെ.