peacock

അന്നംതേടി... കാലാവസ്ഥയുടെ മാറ്റംമൂലം മയിലുകൾ കാട്ടിൽനിന്ന് നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങിതുടങ്ങി. തെങ്ങിൻ ചുവട്ടിൽനിന്ന് ഭക്ഷണം കൊത്തിനിന്നുന്ന മയിലിനെ കൗതുകത്തോടെ നോക്കിയിരിക്കുന്ന പൂച്ചകൾ. പാലക്കാട് എരിത്തിയാമ്പതിയിൽ നുിന്നുള്ള കാഴ്ച.