pen

നിങ്ങൾക്ക് പേന കൊണ്ട് എഴുതാൻ കഴിയുന്നില്ലേ ? എന്നാൽ പേന വലിച്ചെറിയാൻ വരട്ടെ.തൃശ്ശൂരിലെ പെൻ ഹോസ് പിറ്റലിൽ പേനയുടെ അസുഖത്തിനുള്ള എല്ലാ മരുന്നുമുണ്ട്