ഡൽഹിയിൽ ഇപ്പോൾ ഒരു ചർച്ചേയുള്ളു.ആരായിരിക്കും അടുത്ത രാഷ്ട്രപതി?പ്രതിപക്ഷ കക്ഷികൾ ഒരു പൊതു സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്