ശ്രീലങ്കയെ ഇന്ന് ലോകം കാണുന്ന വലിയ ദുരന്തത്തിലേക്ക് തള്ളിവിട്ടത് ആരാണ്? രണ്ട് ഗ്രൂപ്പുകള്‍, ഒന്ന് രജപക്‌സെ, മറ്റൊന്ന് ചൈന. പക്ഷേ ഈ രണ്ടു പക്ഷക്കാരും ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറല്ല.

ഈ പ്രതിസന്ധി ഘട്ടത്തില്‍ ശ്രീലങ്കയ്ക്ക് ഒരു യഥാര്‍ത്ഥ സുഹൃത്തിനെ ആവശ്യമാണ്. അവര്‍ ആ സുഹൃത്തായി കണ്ടെത്തിയത് ഇന്ത്യയെ ആണ്.