പൂജപ്പുര: പാലസ് വ്യൂ റോഡ് ദേവികൃപയിൽ അജയകുമാറിന്റെ ഭാര്യ പ്രീത ( 47 ) നിര്യാതയായി. .പിതാവ് പരേതനായ നീലകണ്ഠൻ നായർ. മാതാവ് രാധാമണി . മക്കൾ: അനൂപ് , അഞ്ജന .സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് ശാന്തി കവാടത്തിൽ.