
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്ത്യൻ ആർമി ലവേഴ്സ് തുടങ്ങിയ പേരുകളിൽ നടത്തുന്ന പ്രക്ഷോഭത്തിന് പിന്നിൽ ചില രാഷ്ട്ര വിരുദ്ധ ശക്തികളാണ്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടടേതാണ് ഇൗ മുന്നറിയിപ്പ്