
തിരുവനന്തപുരം: കേരളത്തിൽ ഇന്നും സ്വർണവില ഉയർന്നു. പവന് 160 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. 38,200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണിവില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 20 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 4775 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വിപണിവില. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില 66 രൂപയാണ്.
ഒരു പവൻ സ്വർണത്തിന്റെ വിപണി വില
ജൂൺ 1 - ₹ 38,000
ജൂൺ 2 - ₹ 38,080
ജൂൺ 3 - ₹ 38,480
ജൂൺ 4 - ₹ 38,200
ജൂൺ 5 - ₹ 38,192
ജൂൺ 6 - ₹ 38,280
ജൂൺ 7 - ₹ 38,080
ജൂൺ 8 - ₹ 38,160
ജൂൺ 9 - ₹ 38,360
ജൂൺ 10 -₹38,200
ജൂൺ 11 -₹38,680
ജൂൺ 12 -₹38,680
ജൂൺ 13 -₹38,680
ജൂൺ 14 -₹37,920
ജൂൺ 15 -₹37,720
ജൂൺ 16- ₹38,040
ജൂൺ 16- ₹38,200
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില
ജൂൺ 1 - ₹ 4,750
ജൂൺ 2 - ₹ 4,760
ജൂൺ 3 - ₹ 4,810
ജൂൺ 4 - ₹ 4,775
ജൂൺ 5 - ₹ 4,774
ജൂൺ 6 - ₹ 4,785
ജൂൺ 7 - ₹ 4,760
ജൂൺ 8 - ₹ 4,770
ജൂൺ 9 - ₹ 4,795
ജൂൺ 10 - ₹ 4,775
ജൂൺ 11 - ₹ 4,835
ജൂൺ 12 - ₹ 4,835
ജൂൺ 13 - ₹ 4,835
ജൂൺ 14 - ₹ 4,740
ജൂൺ 15 - ₹ 4,715
ജൂൺ 16- ₹ 4,755
ജൂൺ 17- ₹ 4,775