ചിദംബരസ്വരൂപനായ ശിവനെ ഹൃദയത്തിൽ ഭാവന ചെയ്തു ദർശിച്ചുകൊണ്ട് വാക്കിനും മനസിനും അതീതമായ സത്യത്തെ ഉൾക്കണ്ണുകൊണ്ട് കാണുന്നവന് അഷ്ടമൂർത്തിയായ ശിവനെ പ്രാപിക്കാനാകും.