ഇഞ്ചി, പച്ചമുളക്, കറിവേപ്പില, നാരങ്ങ, ഉപ്പ്, മല്ലി, കുരുമുളക് കൂടി ചതച്ച് കട്ടിത്തൈരും ചേർത്ത് അരിച്ചെടുത്ത മസാലാ സോഡാ. പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷന് സമീപം എത്തുന്നവർ ഈ സോഡ കുടിക്കാതെ പോകില്ല
പി.എസ്. മനോജ്