ആഗോള മാര്‍ക്കറ്റുകളെല്ലാം പ്രതിസന്ധിയിലാണ്. പാകിസ്ഥാനിലെ സ്ഥിതിയും അതീവഗുരുതരം. ഏഷ്യയില്‍ വാണിജ്യത്തില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച വയ്ക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. ശ്രീലങ്കയ്ക്ക് പിന്നാലെ സാമ്പത്തിക പ്രതിസന്ധിയില്‍ വീഴാന്‍ പോകുന്ന രാജ്യം. പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതി വഷളാവുകയും വിദേശകടം കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചൈന- പാകിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍ ഡീലുകള്‍ പുനരാലോചിക്കാന്‍ ഐ.എം.എഫ്, പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.

china-pakistan