കഴിഞ്ഞ ആഴ്ചകള്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. ബി.ജെ.പി ദേശീയ വക്താവ് നുപൂര്‍ ശര്‍മ്മ നടത്തിയ നബി വിരുദ്ധ പരാമര്‍ശവും തുടര്‍ന്നുണ്ടായ കോലാഹലങ്ങളും ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ വിഷമസ്ഥിതിയിലാക്കി. കുവൈത്ത്, ഖത്തര്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ പ്രതിഷേധം രേഖപ്പെടുത്തി. പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഏറെക്കാലം പഴക്കം ചെന്നതാണ്. അതുകൊണ്ടു തന്നെ അവരുടെ പ്രതിഷേധം ഇന്ത്യയെ വലിയ രീതിയില്‍ തളര്‍ത്താന്‍ പര്യാപ്തമായിരുന്നു.

india-china