ddd
അലക്സാണ്ടർ (81)

നെയ്യാറ്റിൻകര: കുന്നത്തുകാൽ അലക്സാണ്ടർ ഭവനിൽ റിട്ട. അദ്ധ്യാപകൻ
അലക്സാണ്ടർ (81) നിര്യാതനായി .ഭാര്യ പരേതയായ ജസ്‌ഫിൻ. മക്കൾ: എഡ് വിൻ അലക്സ്
(ജോയി), എഡ്മൻറ് അലക്സ്(ഷാജി). മരുമക്കൾ: ജീന എഡ് വിൻ, അരുൾ ബനഡിക്റ്റ് .
അനുസ്മരണ പ്രാർഥന തിങ്കൾ വൈകുന്നേരം 3 മണിക്ക് മാണിവിള സെന്റ് ജോൺ ദി
ബാപ്റ്റിസ്റ്റ് ദേവവാലയത്തിൽ.