മേലാറ്റുമൂഴി :പൂവത്തൂർ ലക്ഷ്മി വിലാസത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ അമ്മുക്കുട്ടി (85) നിര്യാതയായി.മക്കൾ:പരേതനായ വിജയകുമാർ , ജയകുമാർ ,ജ്യോതികുമാർ . മരുമക്കൾ: സ്വയംപ്രഭ, സുലേഖ, ഷീന .