dd

ആര്യനാട്: മരിയ ഭവനിൽ
ജെ. വർഗീസ് ( 84) നിര്യാതനായി.
ഭാര്യ:പരേതയായ സുകുമാരി. മക്കൾ: സുജ (വില്ലാ നസ്രത്ത് സ്‌കൂൾ ആര്യനാട്), വിനോദ് (ഡിസ്നി സ്റ്റാർ ഏഷ്യാനെറ്റ് ). മരുമക്കൾ: സാജൻ (ലയോള സ്‌കൂൾ ശ്രീകാര്യം ), സുജിത (ഗവ.എച്ച് എസ് എസ് ആര്യനാട് ) . മരണാനന്തര ചടങ്ങ് :ചൊവ്വാഴ്ച രാവിലെ 10 ന് മൗണ്ട് കാർമൽ ഫൊറോനാ ദൈവാലയത്തിൽ