ലോകം ഇന്ന് വികസനകുതിപ്പിന് പിന്നാലെയാണ്. ഡിജിറ്റല്‍ കറന്‍സികളുടെ അമിത ഉപയോഗം ഇതില്‍ എടുത്തു പറയേണ്ടതാണ്. ഡിജിറ്റല്‍ കറന്‍സികളുടെ പിന്നാലെ പായുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് കാത്തിരിക്കുന്നത്. ഡിജിറ്റല്‍ കറന്‍സി എന്തുകൊണ്ട് വിശ്വസിക്കാന്‍ കൊള്ളില്ല. വീഡിയോ കാണാം...
