വയനാട്ടിലെ ഗോത്രസമൂഹത്തിന്റെ ജീവിതത്തിൽ മാനിപ്പുല്ലിന് തലമുറകളായ് വലിയ പ്രാധാന്യമാണുള്ളത്. വെയിലത്തുണക്കിയെടുത്ത പുല്ല് സൂചിയിൽ കോർത്ത് പാത്രങ്ങൾ വരെ ഉണ്ടാക്കുന്നു
കെ .ആർ .രമിത്ത്