എട്ടു മൂർത്തികളോടുകൂടിയ സ്വരൂപത്തിൽ വിളങ്ങുന്നവനും ലോകത്തിനു മുഴുവൻ നാഥനായി സർവവ്യാപിയായ സ്വരൂപത്തോടു കൂടി വാഴുന്നവനുമായ പരമേശ്വരൻ നമ്മെ രക്ഷിക്കട്ടെ.