പ്രതിഷേധം... കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക നിയമന പദ്ധതി അഗ്നിപഥനെതിരെ ജനതാദൾ (എസ്) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസേറ്റാഫീസ് മാർച്ചിൽ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നു.