വേറിട്ട പ്രതിഷേധം... കേന്ദ്ര സർക്കാരിന്റ അഗ്നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ പുഷപ്പ് എടുത്ത് പ്രതിഷേധിക്കുന്നു.