അഞ്ചേകാൽ കോടി മുടക്കി പണിത് ഉദ്ഘാടനവും കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും തുറന്ന് കൊടുക്കാത്ത അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളിലും വിള്ളലുകൾ വ്യാപകമായി കണ്ടു തുടങ്ങിയ ഞെട്ടിക്കുന്ന കാഴ്ച.
വിഷ്ണു കുമരകം