were-announced-in-assam-t


അസാമിലെ പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. ബ്രഹ്മപുത്രയും ഭരാലിയും കരകവിഞ്ഞു പ്രളയ ദുരിതം 18 ലക്ഷം ജനങ്ങളെ നേരിട്ട് ബാധിച്ചെന്നാണ് റിപ്പോർട്ട്