ഇന്ത്യൻ ഭരണതലത്തിന് പങ്കില്ലാത്ത ഒരു വിഷയത്തിൽ ഇന്ത്യയെ ബഹിഷ്‌കരിക്കണം എന്നൊക്കെ ആഹ്വാനം ചെയ്യാൻ ഇതൊരു കുട്ടിക്കളിയാണോ ? നയതന്ത്ര തലത്തിൽ ലോകശക്തികളെ കവച്ചുവയ്ക്കുന്ന പ്രകടനവുമായി മുന്നോട്ടുപോകുന്ന ഇന്ത്യ എങ്ങനെയാകും പ്രതിരോധിക്കുക. പ്രത്യേകിച്ചും, ഇന്ത്യയും ഗൾഫ് രാഷ്ട്രങ്ങളും തമ്മിൽ ചരിത്രപരവും സാംസ്‌കാരികപരവും മതപരവും തന്ത്രപരവുമായ ബന്ധങ്ങൾ പുലർത്തുന്ന സാഹചര്യത്തിൽ. തളർന്നുപോകാതെ ഇന്ത്യ എങ്ങനെ പിടിച്ചു നിൽക്കുന്നു? ഇന്ത്യയുമായുള്ള സൗഹൃദത്തിൽ നിന്നും അറബ് രാഷ്ട്രങ്ങളെ പിന്തിരിപ്പിക്കാൻ ഒരു വിഭാഗം നടത്തിയ പ്രചാരണങ്ങൾ എന്ത് പ്രത്യാഘാതം ഉണ്ടാക്കി. അവരതിൽ വിജയിച്ചോ ?

india-china