പൊണ്ണത്തടിയുള്ള സ്ത്രീയോ പുരുഷനോ ആണോ നിങ്ങൾ? എങ്കിൽ ഇനി ഇതിനെ ഓർത്തു വിഷമിക്കാതെ പൂർണമായും നമ്മുടെ ഇഷ്ട പ്രകാരം നമ്മുടെ ശരീരത്തെ പൊണ്ണത്തടിയിൽ നിന്നും മുക്തമാക്കുവാൻ കഴിയും. അതും യോഗയിലൂടെ. വളരെ ചുരുങ്ങിയ സമയം മാത്രം മാറ്റിവച്ചാൽ വളരെ ചുരുങ്ങിയ കാലയളവിൽ പൊണ്ണത്തടിയെ അപ്രത്യക്ഷമാക്കാം. എന്നാൽ ഇനി ഇതിനു വേണ്ട യോഗാസനങ്ങൾ ഓരോന്നായി മനസിലാക്കിയാലോ. ഇതിൽ ആദ്യം താഡാസന ആണ്. കാൽവിരലിൽ തുടങ്ങി ഉച്ചി വരെ വളരെയധികം എഫ്ഫക്റ്റ് ചെയ്യുന്ന ഈ യോഗാസനം വളരെ ഈസി സ്റ്റെപ്‌സിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. രണ്ടാമത് പാദഹസ്താസന . മൂന്നാമത്തേത് ശലഭാസന. നാലാമത്തേത് ഭുജംഗാസന. തുടങ്ങി നീളുന്ന വ്യത്യസ്തമായ യോഗാസങ്ങളിലൂടെ ദിനവും 30 മിനിറ്റ് ചിലവാക്കിയാൽ പൊണ്ണത്തടി പമ്പ കടക്കും. ഒപ്പം ഇതിലൂടെ നമ്മുടെ ദഹന പ്രക്രിയയിലും ഒരു ചിട്ട വരും. ഇനി കൂടുതൽ വിവരങ്ങൾക്കായി ഇതോടൊപ്പമുള്ള വീഡിയോ നിങ്ങളെ സഹായിക്കും.
