ആണവ മിസൈല്‍ രാജാവാകാന്‍ ഇന്ത്യ. ഏത് യുദ്ധവും ഇനി ഇന്ത്യയ്ക്ക് നിസാരം. ഇന്ത്യ ഇനി ഒരടിപോലും പിന്നോട്ട് വയ്ക്കില്ല. ആഗോള തലത്തിലെ എല്ലാ ചേരിതിരിവുകളേയും യുദ്ധസാഹചര്യങ്ങളെയും കണക്കിലെടുത്ത് സര്‍വ്വസജ്ജമാകാന്‍ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. ആയുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ശക്തമായ മുന്നേറ്റം തന്നെ നടത്തുകയാണ്.
